ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം ചെയ്തു.

ഇത്തവണ സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവം മണ്ണാർക്കാട്ട്. നവംബർ 17 മുതൽ 21 വരെ.ലോഗോ പ്രകാശനം ചെയ്തു.
Nov 12, 2026 03:33 PM | By PointViews Editor

ഏഷ്യയിലെ ഏറ്റവും വലിയ സ്‌കൂൾ ശാസ്ത്രമേളയായ മുപ്പതാമത് കേരള സംസ്ഥാന സ്‌കൂൾ ശാസ്ത്രോത്സവത്തിന് മണ്ണാർക്കാട് ആതിഥേയത്വം വഹിക്കുന്നു. നവംബർ 17 മുതൽ 21 വരെ നടക്കുന്ന മഹാമേളയുടെ ഒരുക്കങ്ങൾ അന്തിമഘട്ടത്തിലാണ്. ഏഴായിരത്തിലധികം വിദ്യാർത്ഥി പ്രതിഭകൾ പങ്കെടുക്കുന്ന മേളയ്‌ക്കായി മണ്ണാർക്കാട് പൂർണസജ്ജമായിക്കഴിഞ്ഞു.

ശാസ്ത്രോത്സവത്തിന്റെ ലോഗോ പ്രകാശനവും സ്വാഗതസംഘം അവലോകന യോഗ ഉദ്ഘാടനവും നെല്ലിപ്പുഴ ദാറുന്നജാത്ത് ഹയർ സെക്കൻഡറി സ്‌കൂളിൽ വച്ച് വിദ്യാഭ്യാസ വകുപ്പ് മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിച്ചു.

ഗണിതം,ശാസ്ത്രം, സാമൂഹ്യശാസ്ത്രം, പ്രവൃത്തിപരിചയം, ഐ.ടി. തുടങ്ങിയ വിവിധ മേഖലകളിൽ വിദ്യാർത്ഥികൾ മാറ്റുരയ്ക്കും. മത്സരങ്ങൾക്കൊപ്പം വൈവിധ്യമാർന്ന പ്രദർശനങ്ങളും, സ്കിൽ ഫെസ്റ്റിവലും, കരിയർ ഫെസ്റ്റും സംഘടിപ്പിക്കും. എല്ലാ ദിവസവും കലാ-സാംസ്കാരിക പരിപാടികളും അരങ്ങേറും. മേളയിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾക്കും അധ്യാപകർക്കും ആവശ്യമായ താമസ-ഭക്ഷണ സൗകര്യങ്ങളും വിപുലമായ ഗതാഗത ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ഹരിതചട്ടം പൂർണമായും പാലിച്ചായിരിക്കും ശാസ്ത്രോത്സവം സംഘടിപ്പിക്കുന്നത്.

Labor Code: The state's draft report has been completed and handed over to the Chief Minister.

Related Stories
ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് കൈമാറി.

Nov 12, 2026 01:55 PM

ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക് കൈമാറി.

ലേബർ കോഡ്: സംസ്ഥാനത്തിൻ്റെ കരട് റിപ്പോർട്ട് പൂർത്തിയാക്കി മുഖ്യമന്ത്രിക്ക്...

Read More >>
കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും  മാത്യു കുഴൽനാടനിലേക്ക് ?

Nov 10, 2026 05:42 PM

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക് ?

കെപിസിസി പ്രസിഡൻ്റ് സ്ഥാനം; വീണ്ടും മാത്യു കുഴൽനാടനിലേക്ക്...

Read More >>
സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

Nov 10, 2026 02:03 PM

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി എം.ലിജു

സഹകരണ ബാങ്കുകളിൽ കുടിശികയായവർക്ക് ആശ്വാസം. റിസ്ക് ഫണ്ട് നിബന്ധനകളിൽ ഇളവ് പ്രഖ്യാപിച്ച് മന്ത്രി...

Read More >>
വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

Nov 10, 2026 01:22 PM

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം ഒപ്പുവച്ചു.

വയോജന വകുപ്പുമായി 12 സ്ഥാപനങ്ങൾ ധാരണാപത്രം...

Read More >>
കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

Nov 10, 2026 12:26 PM

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ മരംകൊത്തിയോ?

കള്ള പോരാളി പ്രകാശ് രാജിൻ്റെ കാലടി ഉഡായിപ്പ് സമരം സ്പോൺസർ ചെയ്തത് മുട്ടിൽ...

Read More >>
മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും.  ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന്  മന്ത്രി രമേശ് ചെന്നിത്തല.

Nov 10, 2026 11:25 AM

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ് ചെന്നിത്തല.

മയക്കുമരുന്ന് മാഫിയയെ തൂത്തെറിയും വരെ തൂഫാൻ തുടരും. ഇരുന്നൂറ് കോടി രൂപയുടെ മയക്കു മരുന്ന് പിടികൂടി നശിപ്പിച്ചുവെന്ന് മന്ത്രി രമേശ്...

Read More >>
Top Stories